Previous slide
Next slide

ജനം രാഷ്ട്രീയ പാർട്ടി

നമുക്ക് ജനങ്ങളോട് സംസാരിക്കാം. സമൂഹത്തിന്റെ അന്തരം കുറയ്ക്കാം. സാധാരണക്കാരുടെ ചിന്തകൾക്കൊപ്പം നേരിന്റെ ജനാധിപത്യ പോരാട്ടങ്ങൾക്കൊപ്പം ഒത്തുചേരാം.ഓരോ പ്രസ്ഥാനവും ഓരോ കാലമാണ്. പാർശ്വവൽക്കരിക്കപ്പെട്ട, ഒറ്റപ്പെടുന്ന, അവഗണിക്കുന്നവർക്കൊപ്പമാണ് "ജനം രാഷ്ട്രീയ പാർട്ടി" ഇവിടെ നമ്മൾ ഓരോരുത്തരുടേയും കൈയ്യൊപ്പ് പതിയാൻ, പുതിയ ചരിത്രവഴികളിൽ വെളിച്ചം വിതറാൻ നിയോഗങ്ങളാകാം. വിധേയത്വം ജനങ്ങളോട് മാത്രം കാഴ്ചപ്പാട് സാമൂഹിക നീതി ' തുല്യമായ് ഏവർക്കും 'Mission - = ജനാധിപത്യ മൂല്യം ഉയർത്തിപ്പിടിച്ച് കൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള, പ്രതികരണ ശേഷിയുള്ള ജനങ്ങളും, നന്മ നിറഞ്ഞ, അഴിമതി രഹിതമായ, വിവേചനങ്ങളില്ലാത്ത എന്റെ നാട്, എന്റെ കേരളം"

ജനം രാഷ്ട്രീയ പാർട്ടി

നമുക്ക് ജനങ്ങളോട് സംസാരിക്കാം. സമൂഹത്തിന്റെ അന്തരം കുറയ്ക്കാം. സാധാരണക്കാരുടെ ചിന്തകൾക്കൊപ്പം നേരിന്റെ ജനാധിപത്യ പോരാട്ടങ്ങൾക്കൊപ്പം ഒത്തുചേരാം.ഓരോ പ്രസ്ഥാനവും ഓരോ കാലമാണ്. പാർശ്വവൽക്കരിക്കപ്പെട്ട, ഒറ്റപ്പെടുന്ന, അവഗണിക്കുന്നവർക്കൊപ്പമാണ് "ജനം രാഷ്ട്രീയ പാർട്ടി" ഇവിടെ നമ്മൾ ഓരോരുത്തരുടേയും കൈയ്യൊപ്പ് പതിയാൻ, പുതിയ ചരിത്രവഴികളിൽ വെളിച്ചം വിതറാൻ നിയോഗങ്ങളാകാം. വിധേയത്വം ജനങ്ങളോട് മാത്രം കാഴ്ചപ്പാട് സാമൂഹിക നീതി ' തുല്യമായ് ഏവർക്കും 'Mission - = ജനാധിപത്യ മൂല്യം ഉയർത്തിപ്പിടിച്ച് കൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള, പ്രതികരണ ശേഷിയുള്ള ജനങ്ങളും, നന്മ നിറഞ്ഞ, അഴിമതി രഹിതമായ, വിവേചനങ്ങളില്ലാത്ത എന്റെ നാട്, എന്റെ കേരളം",

Previous slide
Next slide

"ജനഹൃദയങ്ങളിലേയ്ക്ക് ജനം രാഷ്ടിയ പാർട്ടി"
എല്ലാവർക്കും സ്വാഗതം

നേരിൻ്റെ, തുല്യതയുടെ, സാമൂഹ്യനീതിയുടെ, ജനാധിപത്യം ഏവർക്കും
സത്യസന്ധമായ ജനാധിപത്യം വളരാൻ ജന നന്മ ആഗ്രഹിക്കുന്ന പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ ഇവിടെ ഉദയം ചെയ്യണം.
കേരളത്തിലെ ശക്തിമത്തായ രാഷ്ട്രീയ പ്രസ്ഥാനമായ് വളർത്തിയെടുക്കുന്നതിന് ഹൃദയത്തിൻ്റെ ഭാഷയിൽ ആദരപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

ഹരിനാരായണൻ നമ്പൂതിരി

ഫൗണ്ടർ, സംസ്ഥാനചെയർമാൻ

ജനങ്ങളോടൊപ്പം എന്നെന്നും

പാർട്ടിയുടെ അടിസ്ഥാന നയം തുല്യതയാണ്. സാമൂഹിക നീതി, അവസരസമത്വം, തുല്യനീതി എന്നിവ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കുക. ജാതീയമായ വേർതിരിവുകളില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി തുല്യനീതിക്കുവേണ്ടി പോരാടുക, സാമൂഹിക നീതിക്കായ് ശക്തമായ് ഇടപെടുക ജനങ്ങളുടെ അടിസ്ഥാന ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക

കമ്മിറ്റി അംഗങ്ങൾ

ഹരിനാരായണൻ നമ്പൂതിരി

സംസ്ഥാനചെയർമാൻ

ഫൗണ്ടർ

പുരുഷോത്തമൻ മാധവൻ നമ്പൂതിരി

പുരുഷോത്തമൻ മാധവൻ നമ്പൂതിരി

ജനം സംസ്ഥാന വൈസ് ചെയർമാൻ.

ജ്യോതിഷ് . സി.കൃഷ്ണ

ജനം സംസ്ഥാന വൈസ് ചെയർമാൻ

അമ്മൻകോട് നാരായണൻ നമ്പൂതിരി

ജനം സംസ്ഥാന വൈസ് ചെയർമാൻ

ശ്രീലേഖ.വി

ജനം സംസ്ഥാന വൈസ് ചെയർമാൻ

ബാബു.എം

ജനംസംസ്ഥാന ജനറൽ സെക്രട്ടറി

സന്തോഷ് കുമാർ.വി

ജനംസംസ്ഥാന ജനറൽ സെക്രട്ടറി

വാസുദേവൻ പോറ്റി

ജനം സംസ്ഥാന സെക്രട്ടറി

മധു എൻ

ജനം സംസ്ഥാന സെക്രട്ടറി

രാമകൃഷ്ണ ഹരി

ജനം സംസ്ഥാന സെക്രട്ടറി

വാസുദേവൻ

സംസ്ഥാന ട്രഷറർ

സുരേഷ് കുമാർ പുത്തൂർ

കമ്മിറ്റി അംഗങ്ങൾ

ശങ്കരൻ നമ്പൂതിരി കോരമ്പറ്റ

കമ്മിറ്റി അംഗങ്ങൾ

ശ്രീലത

കമ്മിറ്റി അംഗങ്ങൾ

പരമേശ്വരൻ നമ്പൂതിരി

കമ്മിറ്റി അംഗങ്ങൾ

ജനം രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ

മലബാർ ദേവസ്വംബോർഡ് ജീവനക്കാർ അനുഭവിക്കുന്ന അവഗണനക്കെതിരെ സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ ധർണ്ണ

ജനാധിപത്യത്തിന്റെ വേറിട്ട ശബ്ദം ജനങ്ങളോടൊപ്പം എന്നെന്നും

വിവേചനങ്ങൾ നിറഞ്ഞ ഒരു സമൂഹത്തിൽ തുല്യതയ്ക്കുവേണ്ടി പ്രാപ്‌തമാക്കുക എന്നതിന്റെ വലിപ്പച്ചെ റുപ്പമില്ലാത്ത നേരിന്റെ രാഷ്ട്രീയം പറയാൻ, സത്യസന്ധമായ ജനാധിപത്യം വളരാൻ ജന നന്മ ആഗ്രഹിക്കുന്ന പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ ഇവിടെ ഉദയം ചെയ്യണം. അതിനുള്ള ഉത്തരമാണ് ജനം രാഷ്ട്രീയ പാർട്ടി.

അർഹമായത് നേടിയെടുക്കും വരെ പോരാടുക! അതിനായ് ജനം രാഷ്ട്രീയ പാർട്ടിയിൽ കൈമെയ് മറന്ന് നമുക്ക് വരും തലമുറയ്ക്കായ് രംഗത്തിറങ്ങാം. വിജയം സുനിശ്ചിതം.

ജാതീയമായ വേർതിരിവുകളില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി തുല്യനീതിക്കുവേണ്ടി പോരാടുക, സാമൂഹിക നീതിക്കായ് ശക്തമായ് ഇടപെടുക ജനങ്ങളുടെ അടിസ്ഥാന ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക